Over 35 international media outlets including the BBC and The Guardian praised Kerala's COVID resistance
കേരളത്തിന്റെ കൊവിഡ് പ്രതിരോധം, ലോകം അത്ഭുതത്തോടെ നോക്കികാണുകയാണ്. കൊവിഡിന്റെ കെണിയില്‍പ്പെട്ട കേരളം മഹാമാരിയുടെ 100 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ മരണം കവര്‍ന്നത് 3 പേരെ മാത്രം.
#KKShailaja #KeralaModel